ചെക്കിക്കുളത്തെ വിമുക്തഭടൻ കാരാട്ട് കരുണാകരൻ നിര്യാതനായി

 


കുറ്റ്യാട്ടൂർ:-ചെക്കിക്കുളത്തെ വിമുക്തഭടൻ കാരാട്ട് കരുണാകരൻ (77) നിര്യാതനായി. 

ഭാര്യ: രമാവതി. 

മക്കൾ: രേഷ്മ, റോഷിത്ത്.

മരുമക്കൾ: രാജേഷ്. 

സഹോദരങ്ങൾ: കുഞ്ഞിരാമൻ, ശ്രീധരൻ, പരേതനായ രാഘവൻ.

Previous Post Next Post