കണ്ടക്കൈ കൊളാപ്പറമ്പ് കോടിയേരി വായനശാലയ്ക്ക് സമീപത്തെ ലക്ഷ്മി നിര്യാതയായി


മയ്യിൽ :- കണ്ടക്കൈ കൊളാപ്പറമ്പ് കോടിയേരി വായനശാലയ്ക്ക് സമീപത്തെ ലക്ഷ്മി (86) നിര്യാതയായി.

ഭർത്താവ് : പരേതനായ കുന്നുപുറത്ത് കുണ്ടൻ നായർ 

മക്കൾ : രമണി, ഗണേശൻ (റിട്ട. സിവിൽ പൊലീസ് ഓഫീസർ), സുമിത്ര (ജില്ലാ കോടതി കണ്ണൂർ, പരേതനായ രമേശൻ

മരുമക്കൾ : മോഹനൻ (തില്ലാനൂർ), ബിന്ദു മലപ്പട്ടം, വത്സല (പട്ടുവം, അധ്യാപിക, മയ്യിൽ ഹയർ സെക്കണ്ടറി സ്കൂൾ), രാജീവൻ മാവിലായി

സഹോദരങ്ങൾ : കൃഷ്‌ണൻ, ശ്രീധരൻ, കുഞ്ഞിരാമൻ, യശോദ (കാഞ്ഞിലേരി), സുമതി (കുഞ്ഞിമംഗലം), പരേതയായ കാർത്ത്യയായനി (പുല്ല്യോട്ട്).

സംസ്കാരം ഇന്ന് സെപ്റ്റംബർ 19 ശനിയാഴ്ച വൈകുന്നേരം 3.30 ന് കണ്ടക്കൈ ശാന്തിവനത്തിൽ. നടക്കും.

Previous Post Next Post