ചട്ടുകപ്പാറ ചെറാട്ടുമൂലയിലെ പ്രേമ പി.പി നിര്യാതയായി


ചട്ടുകപ്പാറ :- ചട്ടുകപ്പാറ ചെറാട്ടുമൂലയിലെ പ്രേമ പി.പി (58) നിര്യാതയായി.

ഭർത്താവ് : കെ.വി ചന്ദ്രൻ 

മക്കൾ : ആദർഷ്, അക്ഷയ 

സംസ്കാരം ഇന്ന് സെപ്റ്റംബർ 19 ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.

Previous Post Next Post