കാഞ്ഞിരോട് :- മായൻമുക്ക് ജുമാമസ്ജിദിന് സമീപം പാറക്കൽ അച്ചി ഹൗസിൽ താമസിക്കുന്ന പുതുക്കുടിയിൽ കമാൽ പി. നിര്യാതനായി. മര വ്യാപാരിയായിരുന്നു.
ഭാര്യ : സക്കിന.
മക്കൾ : നൗഫൽ.ദുബായ് ഹർഷാദ് (ബാംഗ്ലൂർ), അഫ്നാസ്(ഖത്തർ), ഹാജറ
മരുമകൻ : ഷമീർ (വട്ടപ്പൊയിൽ)
കബറടക്കം കാനിച്ചേരി ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും.
