പേരാവൂർ: നെടും
പൊയിലിൽ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കേളകം വെണ്ടയ്ക്കുംചാൽ സ്വദേശി ക്രസ് തോമസാണ് മരിച്ചത്.
പരിക്കേറ്റ സഹയാത്രികൻ മഞ്ഞളാംപുറം സ്വദേശി ഇവാൻ ഷൈജു ഡാനിയേലിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു അപകടം.
