പോന്താറമ്പ് ഒ.എൻ.വി വായനശാല & ഗ്രന്ഥാലയം കെ.ദാമോദരൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- പോന്താറമ്പ് ഒ.എൻ.വി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പഴശ്ശി എ.എൽ.പി സ്കൂൾ പ്രധാനാദ്ധ്യാപകനായിരുന്ന കെ.ദാമോദരൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു.

വായനശാല പ്രസിഡണ്ട് എം.പി ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വി.പി ബാബുരാജ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.കെ പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. രമാദേവി പി.സി, സുജാത.സി, സൂര്യ പി.പി എന്നിവർ സംസാരിച്ചു.

Previous Post Next Post