തിണക്കൽ രമ നിര്യാതയായി

 


പള്ളിക്കുന്ന്:- പള്ളിക്കുന്ന് ജയ് ജവാൻ റോഡിലെ സ്വപ്നം വീട്ടിൽ താമസിക്കുന്ന, പരേതരായ കമ്പ്യൻ വളപ്പിൽ മുകുന്ദൻ നായരുടെയും തിണക്കൽ രാധയുടെയും മകൾ തിണക്കൽ രമ (79) നിര്യാതയായി.

ഭർത്താവ്: പരേതനായ കല്യാട്ട് താഴത്തെ വീട്ടിൽ രാമകൃഷ്ണൻ നമ്പ്യാർ (അധികാരി).

മക്കൾ: ടി. കൃഷ്ണകുമാർ (മാമാനിക്കുന്ന് ക്ഷേത്രം, ഇരി 1ക്കൂർ), ടി. ജയകൃഷ്ണൻ (ഡി.സി.സി. ജനറൽ സെക്രട്ടറി, കണ്ണൂർ), ടി. കൃഷ്ണമോഹൻ (ബിസിനസ്).

മരുമക്കൾ: ബീന, സുഷമ (ടീച്ചർ, അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ), സ്വാതി.

സഹോദരങ്ങൾ: ടി. വസുമതി, ടി. രമേശൻ, ടി. അംബികാദാസൻ, പരേതനായ ടി. ഉണ്ണികൃഷ്ണൻ.

സംസ്‌കാരം ഇന്ന് വൈകീട്ട് 3.30 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post