പൊറോളം :- പൊറോളം - കുറ്റ്യാട്ടൂർ സെൻട്രൽ സ്കൂൾ റോഡരിക് ശുചീകരിച്ചു. കാട് വയക്കിയും പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്തും ശുചീകരണം നടത്തി.
വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ, പ്രദേശവാസികൾ, രാജീവൻ, അസീസ്, ഹമീദ്, ഹരീഷ്, ഉണ്ണി, രാജീവൻ എന്നിവരും ശുചീകരണത്തിൽ പങ്കെടുത്തു.

