മുല്ലക്കൊടി :- മുല്ലക്കൊടി തീരദേശ പാർക്കിന് സമീപം താമസിക്കുന്ന സി.ലീല (78) നിര്യാതയായി.
ഭർത്താവ് : പാറേത്ത് പത്മനാഭൻ (റിട്ട.ഗവണ്മെൻ്റ് ആയൂർവേദ ആശുപത്രി, കണ്ണൂർ), CPIM മുല്ലക്കൊടി പടിഞ്ഞാറ് ബ്രാഞ്ച് അംഗം)
മക്കൾ : അജയകുമാർ.സി (റഷ്യ) ,അജിത കുമാരി.പി (അരിമ്പ്ര), അനിൽ കുമാർ.പി ( COTSCO സൊസൈറ്റി സെക്രട്ടറി, CPIM മുല്ലക്കൊടി പടിഞ്ഞാറ് ബ്രാഞ്ച്), അനീഷ്യ.പി (മുണ്ടേരിമൊട്ട)
മരുമക്കൾ : ബാലകൃഷ്ണൻ (അരിമ്പ്ര), പങ്കജാക്ഷൻ (മുണ്ടേരി), ഷീബ ത്രളിപ്പറമ്പ്), സിന്ധു (കുറ്റ്യാട്ടൂർ)
സഹോദരങ്ങൾ : ശങ്കരൻ.സി (പുളിമ്പറമ്പ്), നാരായണൻ.സി (കൽക്കട്ട), ചന്ദ്രൻ.സി (പുളിമ്പറമ്പ്), ശാന്ത.സി (കീഴാറ്റൂർ), കമല.സി (മുള്ളൂൽ), പരേതനായ സി.കുഞ്ഞിരാമൻ (കൽക്കട്ട)
നാളെ സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 9 മണി മുതൽ വീട്ടിൽ പൊതുദർശനം. രാവിലെ 11 മണിക്ക് മുല്ലക്കൊടിയിൽ സംസ്‍കാരം നടക്കും.
