മയ്യിലിലെ കമലാക്ഷി നിര്യാതയായി


മയ്യിൽ :- മയ്യിലിലെ കമലാക്ഷി നിര്യാതയായി.

ഭർത്താവ് : കെ.പി നാരായണൻ 

മക്കൾ : വല്ലി, അനിത, ശ്രീന, ഷീന, മനീഷ് 

മരുമക്കൾ : പരേതനായ ബാബു, വേലായുധൻ, ബാലകൃഷ്ണൻ, മനോജ് 

സഹോദരങ്ങൾ : പരേതരായ പി.എം കുഞ്ഞികണ്ണൻ, പി.എം ദേവു, പി.എം ശാരദ

സംസ്കാരം ഇന്ന് സെപ്റ്റംബർ 5 ശനിയാഴ്ച വൈകുന്നേരം 3.30 ന് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post