കുറ്റ്യാട്ടൂർ:- കുറുവോട്ട് മൂലയിലെ കോറോത്ത് യശോദ (86) നിര്യാതയായി.
ഭർത്താവ്: പരേതനായ ആർപ്പാത്ത് ദാമോദരൻ.
മക്കൾ: പ്രേമവല്ലി, തങ്കമണി, കാഞ്ചന, പ്രീത, ലത.
മരുമക്കൾ: കുഞ്ഞിരാമൻ (വെള്ളുവയൽ), ജിനചന്ദ്രൻ (താവക്കര), മനോജ് (മുണ്ടയാട്), പരേതരായ ഉത്തമൻ (കക്കാട് ), ഉണ്ണികൃഷ്ണൻ (കുറുവോട്ടു മൂല).
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പൊറോലം ശാന്തിവനത്തിൽ.
