ചട്ടുകപ്പാറ :-, CPIM വേശാല ലോക്കൽ കമ്മറ്റി അഴീക്കോടൻ രാഘവൻ്റെ രക്തസാക്ഷി ദിനം ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ്കുമാർ പതാക ഉയർത്തി. ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടി തോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി അഴീക്കോടൻ ദിനം ആചരിച്ചു.





