CPIM വേശാല ലോക്കൽ കമ്മറ്റി ജനകീയ സദസ്സ് സംഘടിപ്പിച്ചു


ചട്ടുകപ്പാറ :- RSS ൻ്റെ അയോദ്ധ്യ രാമക്ഷേത്ര കൊള്ളക്കും വിശ്വാസ ചൂഷണത്തിനുമെതിരെ CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു.  പ്രമുഖ പ്രഭാഷകൻ മനോജ് പട്ടാന്നൂർ ഉദ്ഘാടനം ചെയ്തു. കെ.ഗണേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.



Previous Post Next Post