IRPCക്ക് ധന സഹായം നൽകി

  


കരിങ്കൽക്കുഴി:-നണിയൂരിലെ മേലേടത്ത് ചന്ദ്രൻറെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കുടുംബാംഗങ്ങൾ ഐആർപിസിക്ക് സംഭാവന നൽകി.കെ രാമകൃഷ്ണൻ ഏറ്റുവാങ്ങി.സി പത്മനാഭൻ ,സി സത്യൻ,പി പി അഖിലേഷ് എന്നിവർ പങ്കെടുത്തു

Previous Post Next Post