തളിപ്പറമ്പ് നിയോജക മണ്ഡലം MLA ടി.കെ ഗോവിന്ദൻ മാസ്റ്ററുടെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ഇന്ന് മയ്യിലിൽ


മയ്യിൽ :- തളിപ്പറമ്പ് നിയോജക മണ്ഡലം MLA ടി.കെ ഗോവിന്ദൻ മാസ്റ്ററുടെ ക്യാമ്പ് ഓഫീസ് മയ്യിലിൽ പ്രവർത്തനമാരംഭിക്കുന്നു.  ഇന്ന് സെപ്റ്റംബർ 15 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് മയ്യിൽ ബസ് സ്റ്റാൻഡിന് സമീപം നടക്കുന്ന ചടങ്ങിൽ കേരള കൃഷി വകുപ്പ് മന്ത്രി ടി.സിദ്ധിഖ് ഓഫീസ് ഉദ്ഘാടനം നിർവ്വഹിക്കും.

Previous Post Next Post