സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ 108 വടമാല ചാർത്തലും പൗർണ്ണമി പൂജയും നാളെ


കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ പ്രതിമാസ പൗർണ്ണമി പൂജയും 108 വടമാല ചാർത്തലും നാളെ ഒക്ടോബർ 25 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും.

Previous Post Next Post