നമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം 2026 നവംബർ 10 മുതൽ 13 വരെ നടക്കും

 

നണിയൂർ​നമ്പ്രം:- പ്രശസ്തമായ നമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം 2026 നവംബർ 10, 11, 12, 13 തീയതികളിൽ (തുലാം 24, 25, 26, 27 - ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ) ആഘോഷിക്കും.

നവംബർ 13ന് വെള്ളിയാഴ്ച ഉച്ചക്കാണ് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരുക

Previous Post Next Post