കൊളച്ചേരിപ്പറമ്പ് തൃക്കോവിൽ ശ്രീ മഹാവിഷ്ണു ബാലഗോപാല ക്ഷേത്രം മഹാമൃത്യുഞ്ജയ ഹോമവും മഹാഗണപതി ഹോമവും ഒക്ടോബർ 25 ന്


കൊളച്ചേരിപ്പറമ്പ് :- കൊളച്ചേരിപ്പറമ്പ് തൃക്കോവിൽ ശ്രീ മഹാവിഷ്ണു ബാലഗോപാല ക്ഷേത്രം മഹാമൃത്യുഞ്ജയ ഹോമവും മഹാഗണപതി ഹോമവും ഒക്ടോബർ 25 ഞായറാഴ്ച നടക്കും. 

കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും. വഴിപാട് നടത്താൻ താല്പര്യമുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

Contact : 9747020019, 9544891462, 9544211550, 9656337301

Previous Post Next Post