ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുര പുത്തരി മഹോത്സവം ഒക്ടോബർ 28 ന്


ചേലേരി :- ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുര പുത്തരി മഹോത്സവം ഒക്ടോബർ 28 ബുധനാഴ്ച നടക്കും. 

വൈകുന്നേരം 4 മണിക്ക് മലയിറക്കൽ, 6 മണിക്ക് മുത്തപ്പൻ വെള്ളാട്ടം എന്നിവ നടക്കും രാത്രി 8 മണി മുതൽ പ്രസാദസദ്യയും ഉണ്ടായിരിക്കും.

Previous Post Next Post