കൊളച്ചേരി പഞ്ചായത്ത് എടക്കൈ വാർഡിലെ പകൽ വീടിന്റെ നവീകരണത്തിന് 2 ലക്ഷം രൂപ അനുവദിച്ച് എടക്കാട് ബ്ലോക്ക് പഞ്ചായത്ത്


ചേലേരി :- കൊളച്ചേരി പഞ്ചായത്തിലെ എടക്കൈ വാർഡിൽ സ്ഥിതി ചെയ്യുന്ന പകൽ വീടിന്റെ നവീകരണത്തിന് 2 ലക്ഷം രൂപ അനുവദിച്ച് എടക്കാട് ബ്ലോക്ക് പഞ്ചായത്ത്.

ബ്ലോക്ക് പഞ്ചായത്തിന്റെ 2026 - 27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് നവീകരണത്തിനായി തുക അനുവദിച്ചത്.

Previous Post Next Post