ന്യൂഡൽഹിയിൽ നടന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി ഇരട്ട വെങ്കല മെഡൽ നേടി നാടിന്റെ അഭിമാനമായി കയരളം മേച്ചേരി സ്വദേശിനി


മയ്യിൽ :- ന്യൂഡൽഹിയിൽ നടന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി ഇരട്ട വെങ്കല മെഡൽ നേടി നാടിന്റെ അഭിമാനമായി  മയ്യിൽ കയരളം മേച്ചേരി സ്വദേശിനിയായ പി.കെ പ്രിയ. 80 കിലോ മാസ്റ്റേഴ്സ് വിഭാഗത്തിൽ ഇടത്, വലത് കൈ മത്സരങ്ങളിലാണ് പ്രിയ നേട്ടം കൈവരിച്ചത്

അജ്മാനിൽ പ്രവാസിയായ പ്രമോദാണ് പ്രിയയുടെ ഭർത്താവ്. സൗരവ്, വിദ്യാർത്ഥികളായ ധനുഷ്, ദർശന എന്നിവർ മക്കളാണ്. എവർഷൈൻ മാച്ചേരിയുടെ അഭിമാന താരമാണ് പ്രിയ.

Previous Post Next Post