കെ.പി സഹദേവന് അന്തിമോപചാരമാർപ്പിച്ച് നാഷണൽ ലീഗ് നേതാക്കൾ
Kolachery Varthakal-
കണ്ണൂർ :- കഴിഞ്ഞദിവസം അന്തരിച്ച മുൻ LDF കൺവീനറും CPIM നേതാവുമായ കെ.പി സഹദേവന് അന്തിമോപചാരമാർപ്പിച്ച് നാഷണൽ ലീഗ് നേതാക്കൾ.ജില്ലാ നേതാക്കളായ സിറാജ് തയ്യിൽ കെ.ടി സമീർ, ഹാഷിം അരിയിൽ, കെ.പി യുസുഫ്, ടി.കെ മുഹമ്മദ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.