Home ഇരിക്കൂർ ഫാറൂഖ് നഗറിലെ സലിം നിര്യാതനായി Kolachery Varthakal -October 31, 2026 ഇരിക്കൂർ :- ഇരിക്കൂർ ഫാറൂഖ് നഗറിൽ താമസിക്കുന്ന സലിം (58) നിര്യാതനായി.ഭാര്യ : കുഞ്ഞിമറിയം മക്കൾ : ഹാരിസ് ആരിഫ ഖബറടക്കം നാളെ നവംബർ 1 ഞായറാഴ്ച രാവിലെ നടക്കും.