കാഞ്ഞിരോട് വീവേഴ്സിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.

 


മുണ്ടേരി:-കാഞ്ഞിരോട് വീവേഴ്സിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ ഇരിക്കൂർ സ്വദേശികളായ സ്കൂട്ടർ യാത്രക്കാരെയും കാർ യാത്രക്കാരനെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous Post Next Post