ചെറുപഴശ്ശി വെസ്റ്റ് എ.എൽ.പി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു
Kolachery Varthakal-
മയ്യിൽ :- ചെറുപഴശ്ശി വെസ്റ്റ് എ.എൽ.പി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ രജിത.കെ ഉദ്ഘാടനം നിർവ്വഹിച്ചു. PTA വൈസ് പ്രസിഡണ്ട് ശ്രീജിനി അധ്യക്ഷത വഹിക്കും.