CPIM കൊളച്ചേരി ലോക്കൽ കുടുംബ സംഗമം നാളെ


കരിങ്കൽക്കുഴി :- CPIM കൊളച്ചേരി ലോക്കൽ കുടുംബ സംഗമം നാളെ ഒക്ടോബർ 6 ചൊവ്വാഴ്ച വൈകുന്നേരം 5.30 ന് കരിങ്കൽക്കുഴിയിൽ നടക്കും. 

DYFI ജില്ലാ സെക്രട്ടറി മുഹമ്മദ് അഹ്സൽ ഉദ്ഘാടനം ചെയ്യും. CPIM ജില്ലാ കമ്മറ്റി അംഗം കെ.ബാബുരാജ് പ്രസംഗിക്കും. പഴയകാല പാർട്ടി പ്രവർത്തകരെ ആദരിക്കും. കലാപരിപാടികളും അരങ്ങേറും.

Previous Post Next Post