കമ്പിൽ :- സമസ്ത
കേരള ജംഇയ്യത്തുൽ ഉലമാ 2026 - 27 വർഷത്തെ കമ്പിൽ മേഖലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ
പ്രസിഡണ്ട് : അബ്ദുറഷീദ് ദാരിമി
ജനറൽ സെക്രട്ടറി : അബ്ദുൽ സമദ് ബാഖവി
ട്രഷറർ : കെ.കെ.പി അബ്ദു റഹിം ബാഖവി
വൈസ് പ്രസിഡണ്ടുമാർ : കാലടി മുഹമ്മദ് മുസ്ലിയാർ, പി.കെ ത്വാഹിർ കുഞ്ഞിക്കോയ തങ്ങൾ, എം.മുഹമ്മദ് സഅദി
സെക്രട്ടറിമാർ : മുഹമ്മദ് ഇഖ്ബാൽ ബാഖവി, അബ്ദുൽ ഫത്താഹ് സഖാഫി, ഹംസ ബാഖവി
