ചെറുകുന്ന് ഗേറ്റിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു

 


ചെറുകുന്ന്:-ചെറുകുന്ന് തറ മാർക്കറ്റ് സമീപം ചുണ്ടവയലിൽ താമസിക്കുന്ന നിസാർ ട്രെയിൻ തട്ടി മരിച്ചത്. ഇന്നലെ വെള്ളിയാഴ്ച വൈകുന്നേരം ആണ് അപകടം നടന്നത്.

പരേതനായ സി.ടി.അബൂബക്കറിന്റേയും വി വി നബീസുവിന്റേയും മകനാണ്. സഹോദരങ്ങൾ: സാജിത, നുഷൈബ, നിയാസ് ഖബറടക്കം ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം ചെറുകുന്ന് പള്ളിച്ചാൽ ഒളിയങ്കര ജുമാ - മസ്‌ജിദ് ഖബർസ്ഥാനിൽ

Previous Post Next Post