കമ്പിൽ:- നാറാത്ത് മദ്റസയിൽ നടന്ന SKJMകമ്പിൽ റൈഞ്ച് മുസാബഖയിൽ തഹ്‌ലി മുൽ ഇസ്ലാം മദ്റസ പാമ്പുരുത്തി ഒന്നാം സ്ഥാനവും, ഫലാഹു സ്വീബിയാൻ നാറാത്ത്, മൂന്നാം സ്ഥാനം സിറാജുൽ ഹുദമദ്റസ കാലാടിയും നേടി
മുഅല്ലിം വിഭാഗത്തിൽ ഫലാഹു സ്സിബിയാൻ നാറാത്ത്, രണ്ടാം സ്ഥാനം തഹ്ലി മുൽ ഇസ്ലാം പാമ്പുരുത്തി, ദാറുസ്സലാം പന്ന്യങ്കണ്ടി മൂന്നാംസ്ഥാനവും നേടി.


