കാഞ്ഞിരോട് മായൻമുക്ക് ഹുദ സ്കൂളിന് സമീപം താമസിക്കുന്ന എം വി മൊയ്തു നിര്യാതനായി





കാഞ്ഞിരോട്:-കർണാടകയിലെ  ആദ്യകാല പ്രമുഖ ടിബർ വ്യാപാരിയും വ്യവസായ - വ്യാപാര പ്രമുഖനും കോഫി പ്ലാന്റുമായിരുന്ന 

 കാഞ്ഞിരോട് മായൻമുക്ക് ഹുദ സ്കൂളിന് സമീപം ബൈത്തുൽ ഫലാഹിൽ താമസിക്കുന്ന എം വി മൊയ്തു( 82)നിര്യാതനായി.

ഭാര്യ പരേതയായ മുക്കണ്ണി കരക്കാട്ട് മറിയം( കാഞ്ഞിരോട്). പരേതരായ മുണ്ടേരിയിലെ മുഹമ്മദ് ഹാജിയുടെയും മാവിലവീട്ടിൽകദീജയുടെയും മകനാണ്. 

 മക്കൾ. മുഹമ്മദ് അൻവർ എം കെ(ദുബായ്), ഡോക്ടർ മുഹമ്മദ് അസ്കർ (ഖത്തർ )എം കെ. മുഹമ്മദ് അൻസാർ (ദുബൈ)  കദീജ, (മൗവ്വ ഞ്ചേരി)എം സമീറ(കണ്ണൂർ) എം.കെ.ജമാതാക്കൾ ഡോക്ടർ കെ പി അബ്ദുൽ ഗഫൂർ(ചക്കരക്കൽ) ഡോക്ടർ കെ പി മുഹമ്മദ് അഷ്‌റഫ്‌( കിംസ്റ്റ് ശ്രീചാന്ദ് ഹോസ്പിറ്റൽ കണ്ണൂർ(.സൽമ(കണ്ണൂർ )സരിയ്യ(കാനിച്ചേരി( മഹാനാസ്.മുഴപ്പിലങ്ങാട്( സഹോദരങ്ങൾ.ബീവി(മുണ്ടേരി),പരേതരായ എം.വി ഖാലിദ് മുസ്ലിയാർ ( ഖത്തീബ് മുണ്ടേരി മഹല്ല് ), എം വി അഹ്മദ് കുട്ടി( മലഞ്ചരക്ക് വ്യാപാരി വാരം), ആമിന, ഫാത്തിമ(മുണ്ടേരി).

 കണ്ണൂർ ഡെപ്യൂട്ടി മേയർ കെ പി താഹിറിന്റെ പിത്ര സഹോദരനാണ്.

കബറടക്കം ഇന്ന് വൈകുന്നേരം എട്ടുമണിക്ക് കാഞ്ഞിരോട് പഴയ പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Previous Post Next Post