മാണിയൂർ തണ്ടപ്പുറത്തെ കിളച്ച പറമ്പിൽ അബ്ദുൽ ഖാദർ നിര്യാതനായി

 


മാണിയൂർ:-മാണിയൂർ തണ്ടപ്പുറം ജുമാമസ്ജിദിന് സമീപം  കിളച്ച പറമ്പിൽ അബ്ദുൽ ഖാദർ നിര്യാതനായി. 

ഭാര്യ ഫാത്തിമ.

 മക്കൾ :ശിഹാബുദ്ദീൻ റഷീദ,സുഹറ, ജുവൈരീയ്യത്ത്, 

മയ്യത്ത് നമസ്കാരം ഇന്ന് രാവിലെ 10 മണിക്ക് തണ്ടപ്പുറം ജുമാ മസ്ജിദിൽ, ശേഷം കബറടക്കം പാറൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Previous Post Next Post