കുവൈത്തിൽ ബോട്ടപകടത്തിൽപ്പെട്ട് ചാവശ്ശേരി സ്വദേശി മരണപ്പെട്ടു

 


മട്ടന്നൂർ:-കുവൈത്തിൽ  ബോട്ടപകടത്തിൽപ്പെട്ട്  തലച്ചങ്ങാട് അശോകത്തിൽ വി.സുനീഷ്  മരണപ്പെട്ടു.

 ജോലി സംബന്ധിച്ച കാര്യങ്ങൾക്ക് ബോട്ടിൽ യാത്രചെയ്യവേ ബോട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്

ഭാര്യ:ലിൻസി സുനീഷ്.

മകൻ:സയോൺ. 

അഛൻ: പരേതനായ കോങ്ങാട്ട്‌ അശോകൻ .

അമ്മ:വാഴയിൽ സുലേഖ.  സഹോദരി:സുനിതരമേശൻ (കുറ്റ്യാട്ടൂർ ).

Previous Post Next Post