കണ്ടക്കൈയിലെ നിഷാദ്.പി നിര്യാതനായി


കണ്ടക്കൈ :- കണ്ടക്കൈയിലെ നിഷാദ്.പി (40) നിര്യാതനായി.

പരേതനായ നാരായണന്റെയും പരേതയായ ഷീലയുടെയും മകനാണ്.

സഹോദരങ്ങൾ : നിജില (മൊറാഴ), നിമിഷ (കുന്നിരിക്ക), പരേതനായ നിജേഷ് 

സംസ്കാരം ഇന്ന് ഒക്ടോബർ 16 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post