Home ചട്ടുകപ്പാറ EMS സ്മാരക വായനശാല & ഗ്രന്ഥാലയത്തിന് സമീപത്തെ കെ.പി സുനേഷ് നിര്യാതനായി Kolachery Varthakal -October 16, 2026 ചട്ടുകപ്പാറ :- ചട്ടുകപ്പാറ EMS സ്മാരക വായനശാല & ഗ്രന്ഥാലയത്തിന് സമീപത്തെ കെ.പി സുനേഷ് (31) നിര്യാതനായി.കാവുള്ള പുരയിൽ സുധാകരൻ - അജിത ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ : കെ.പി സുധീഷ്, കെ.പി സുജേഷ്.