കൊളച്ചേരിപ്പറമ്പിലെ ആലുംകുണ്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ സി.കെ ജാനകി നിര്യാതയായി

 


കൊളച്ചേരിപ്പറമ്പ:-ആലുംകുണ്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സി. കെ ജാനകി (86) നിര്യാതയായി

.ഭർത്താവ് പരേതനായ മുള്ളൻകണ്ടി നാരായണൻ. 

മക്കൾ:- ഓമന, സുലോചന, പ്രസന്ന, ലത, ലേഖ, അനീഷ്. 

മരുമക്കൾ:-- പരേതരായ ചന്ദ്രൻ (വാരം) കൃഷ്ണൻ (പെരുമാച്ചേരി) കുഞ്ഞിരാമൻ (പാപ്പിനിശ്ശേരി) മോഹനൻ (തലശ്ശേരി)പുരുഷോത്തമൻ( മയ്യിൽ), ഷൈമ (ചട്ടുകപ്പാറ)

ശവസംസ്കാരം ഇന്ന് 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post