കൊളപ്പയിലെ എ.സി ശ്രീദേവി നിര്യാതയായി


കൊളപ്പ :- കൊളപ്പയിലെ എ.സി ശ്രീദേവി (80) നിര്യാതയായി.

ഭർത്താവ് : ഓണററി ക്യാപ്റ്റൻ പരേതനായ ബി.പി രാഘവൻ 

 മക്കൾ : മൃദുല, രമണി, വിനോദ് കുമാർ

മരുമക്കൾ : രാമകൃഷ്ണൻ (കണ്ണാടിപ്പറമ്പ്), ആശ (അഴീക്കോട്), പരേതനായ രത്നാകരൻ (ചൊവ്വ) 

നാളെ ഒക്ടോബർ 10 ശനിയാഴ്ച രാവിലെ 9 മണി മുതൽ 11 മണി വരെ കൊളപ്പയിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് പയ്യാമ്പലത്ത് സംസ്കാരം നടക്കും.

Previous Post Next Post