കണ്ണവത്ത് രണ്ടിടങ്ങളിൽ സ്ഫോടനം


കണ്ണവം :- കണ്ണവത്ത് രണ്ടിടങ്ങളിൽ സ്ഫോടനം. കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപവും ചുണ്ടയിലുമാണ് റോഡിൽ സ്ഫോടനം ഉണ്ടായത്. സ്റ്റീൽ ബോംബുകളാണ് പൊട്ടിയത്. 

സ്ഫോടനത്തിന്റെ ആഘാതത്തിൽ റെയ്ഞ്ച് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ഗ്ലാസ്സ് തകർന്നു. കണ്ണവം പോലീസും കണ്ണൂരിൽ നിന്നുള്ള ബോംബ് ഡോഗ് സ്ക്വാഡുകളും സ്ഥലത്തെത്തി പരിശോധന നടത്തി.

Previous Post Next Post