കുറ്റ്യാട്ടൂർ:-ചട്ടുകപ്പാറ ചെറാട്ട് മൂലയിൽ വി മനോഹര തിലകൻ (71) നിര്യാതനായി.
ഭാര്യ: ശാരദ.
മക്കൾ: നിധീഷ്, ലിജിൻ. മരുമകൾ: ദൃശ്യ (മമ്പറം).
സഹോദരങ്ങൾ: ഹരിദാസൻ (താറ്റ്യോട്), അശോകൻ (മുഴപ്പാല), പ്രദീപൻ (ബഹ്റിൻ), രാജീവൻ (ദുബായ്), ഉഷ (ചക്കരക്കൽ).
സംസ്കാരം ഇന്ന് ബുധൻ പകൽ 11ന് പൊറോലം ശാന്തിവനത്തിൽ നടക്കും.
