കുറ്റ്യാട്ടൂർ :- ഇന്ത്യൻ പ്രധാന മന്ത്രിയും, ഇന്ത്യയുടെ ഉരുക്ക് വനിതയുമായ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കുറ്റ്യാട്ടൂർ മണ്ഡലം കർഷക കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പുഷ്പാർച്ചനയും Appointment നടത്തി.
കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് വി.സുധാകരൻ അധ്യക്ഷത വഹിച്ചു. സി.വാസുമാസ്റ്റർ, എം.വി ഗോപാലൻ നമ്പ്യാർ, എം.വി ഗോപാലൻ പഴശ്ശി, എൻ.വി നാരായണൻ, പി.ബിജു, തീർത്ഥ നാരായണൻ, നൗഫൽ ചെറുവത്തല, പി.ശ്രീധരൻ, കെ.വി കാദർ, പി.വി സതീശൻ എന്നിവർ സംസാരിച്ചു.
