കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സതീശൻ പാച്ചേനിയുടെ ചരമവാർഷിക ദിനാചരണം നാളെ


കമ്പിൽ :- കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സതീശൻ പാച്ചേനിയുടെ 4-ാം ചരമവാർഷിക  ദിനാചരണം നാളെ ഒക്ടോബർ 27 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് കമ്പിൽ എം.എൻ ചേലേരി സ്മാരക മന്ദിരത്തിൽ വച്ച് നടക്കും. 

അനുസ്മരണവും പുഷ്പാർച്ചനയും നടക്കും. DCC ജനറൽ സെക്രട്ടറി കെ.എം ശിവദാസൻ അനുസ്മരണ പ്രഭാഷണം നടത്തും.

Previous Post Next Post