പയ്യാമ്പലത്ത് ഫ്ലാറ്റിന് തീപിടിച്ചു

​​


കണ്ണൂർ :- പയ്യാമ്പലത്ത് ഫ്ലാറ്റിൽ തീപിടുത്തം. റെയിൻബോ അപ്പാർട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്. 9 C 1 എന്ന അപ്പാർട്ട്‌മെന്റാണ് പൂർണ്ണമായും കത്തിനശിച്ചത്. സംഭവവിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല

Previous Post Next Post