SKSSF കമ്പിൽ ശാഖ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു


കമ്പിൽ :- SKSSF കമ്പിൽ ശാഖ കമ്മറ്റി 2026 - 28 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. 

ഭാരവാഹികൾ 

​​പ്രസിഡന്റ് : നൂർ മുഹമ്മദ് ഫൈസി  

​ജനറൽ സെക്രട്ടറി : ഷിബിൽ കെ.കെ

​ട്രഷറർ : മുസ്തഫ.പി

​വർക്കിങ് സെക്രട്ടറി : അർഷാദ് റഹ്മാൻ  

​വൈസ് പ്രസിഡന്റുമാർ : ​മജീദ് ഫൈസി, സൈദ് വാഫി, ജുബൈർ അസ്ഹരി  

​ജോയിന്റ് സെക്രട്ടറിമാർ : ​സിയാദ് വാഫി, ഷിറാസ്, ഷിസാൻ  

​എക്സിക്യൂട്ടീവ് അംഗങ്ങൾ : ​ഇർഫാദ്, മിസ്ബാഹ്, മുഈൻ, ഷാദി  

​ക്ലസ്റ്റർ കൗൺസിലർമാർ : ​മജീദ് ഫൈസി, ജുബൈർ അസ്ഹരി, സൈദ് വാഫി, സിയാദ് വാഫി, ഇർഫാദ്, സമീർ, ജസീൽ, ഷിബിലി, അമാൻ

Previous Post Next Post