മലപ്പട്ടം :- മലപ്പട്ടം തലക്കോട്ടെ പി.ടി വനജ (58) നിര്യാതയായി.
ഭർത്താവ് : പരേതനായ കെ.കെ പത്മനാഭൻ.
മക്കൾ : പി.ടി വിപിൻ (കേരള പോലീസ്), പി.ടി വിജിൽ (ആർമി), പി.ടി വിദ്യ (മലബാർ ഡെൻ്റൽ ക്ലിനിക്, മയ്യിൽ)
മരുമക്കൾ : രാജു (കണ്ടക്കൈ), ശ്യാമിലി (കുട്ടാവ്)
സഹോദരങ്ങൾ : പി.ടി പ്രസന്ന കുമാരി, പി.ടി ജയലക്ഷ്‌മി, പി.ടി അനിൽ കുമാർ, പി.ടി സിന്ധു, എം.വി ശ്രീജ, എം.വി ഷീജ
