ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു


മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു.

ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ശ്രീജേഷ് കൊയിലേരിയൻ, പി.പി മൂസാൻ, റഫീഖ് പെരുവങ്ങൂർ, സി.ഇന്ദിര, കെ.പി റഫീന, കെശ്രീജിത്ത്, കെ.ശാന്ത, കെ.അർഷിൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post