ചേലേരി:-വളവിൽ ചേലേരി കടോത്ത് വളപ്പിൽ നാരായണിയുടെ 4 -ാം ചരമ വാർഷികത്തോടനുബന്ധിച്ച്
സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് സംഭാവന നൽകി. മകൻ കെ.വി പ്രസാദ് സ്പർശനം കൻവീനർ പി.കെ വിശ്വനാഥന് തുക കൈമാറി. ചടങ്ങിൽ കുടുംബാംഗങ്ങളും സ്പർശനം കമ്മറ്റിയംഗങ്ങളും പങ്കെടുത്തു.
