കണ്ണാടിപ്പറമ്പ് :- പുലൂപ്പി പാറപ്പുറത്ത് ജൂബിലി റോഡിന് സമീപത്തെ സീന ഹൗസിൽ വി.വി ഗോപാലകൃഷ്ണൻ (75) നിര്യാതനായി.
ഭാര്യ : പി.ശോഭന
മക്കൾ : സുജിത്ത് (ദുബായ്), സീന (ചെന്നൈ)
മരുമക്കൾ : സതീഷ്, ശരണ്യ
സംസ്കാരം നാളെ ഒക്ടോബർ 20 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.
