മുണ്ടേരിയിലെ എം.മോഹൻദാസ് നിര്യാതനായി


കണ്ണൂർ :- മുണ്ടേരി കൈപ്പയ്ക്കൽമൊട്ട ചാളപൊയിൽ എം.മോഹൻദാസ് (76) നിര്യാതനായി.

ഭാര്യ : രമണി

മക്കൾ : ജിതിൻ.വി (കോളേജ് ഓഫ് കോമേഴ്‌സ് കണ്ണൂർ), അഷിത.വി

സഹോദരങ്ങൾ : ജയൻ (നാറാത്ത്), ദിനേശൻ (പാപ്പിനിശ്ശേരി) 

മരുമകൻ : ധനേഷ് (തങ്കേക്കുന്ന്)
Previous Post Next Post