ബഹ്റൈൻ KMCC നേതാവ് അബ്ദുറസാഖ് കടൂർ നിര്യാതനായി


ചെക്കിക്കുളം :- മാണിയൂർ പാറാൽ പള്ളിക്ക് സമീപം കുണ്ടലക്കണ്ടിയിലെ അബ്ദുറസാഖ് കടൂർ നിര്യാതനായി. KMCC ബഹ്റൈൻ തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റാണ്.

ഭാര്യ : സുബൈദ (കോട്ടോളിക്കുന്ന്)

Previous Post Next Post