കിഴുന്ന :- കിഴുന്നപ്പാറയിലെ റിട്ട: നായബ് സുബേദാർ കോറോത്ത് ഗോപാലൻ നമ്പ്യാർ (66) നിര്യാതനായി.
പരേതരായ തടുത്തു പൊയ്യിൽ ലംബോധരൻ നമ്പ്യാരുടെയും കൊയിറ്റി നാണിയമ്മയുടെയും മകനാണ്.
ഭാര്യ : കെ.എൻ ജയശ്രീ
മക്കൾ : ശ്രീഷ (അമാന ടൊയോട്ട), ശ്രുതി (അധ്യാപിക, ബാംഗ്ലൂർ).
മരുമക്കൾ വിനായക് (സൗദി അറേബ്യ), പ്രഗീഷ് (ബാംഗ്ലൂർ)
സഹോദരങ്ങൾ : പരേതനായ രാജൻ, ലളിത, മീനാക്ഷി, ഓമന, ഉണ്ണികൃഷ്‌ണൻ, രാധാകൃഷ്ണൻ.
സംസ്‌കാരം നാളെ ഒക്ടോബർ 31 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മാളികപ്പമ്പ് പൊതുശ്മശാനത്തിൽ നടക്കും.
