മലപ്പട്ടം :- മലപ്പട്ടം പൂക്കണ്ടത്തെ എം.വി കുഞ്ഞികണ്ണൻ മാസ്റ്റർ (83) നിര്യാതനായി.
ഭാര്യ : കെ.കെ കാർത്ത്യായനി
മക്കൾ : രഞ്ജിനി കെ.കെ, രജിത കെ.കെ (അധ്യാപിക, ഇരിക്കൂർ ഹയർ സെക്കൻഡറി സ്കൂൾ), രഞ്ജന കെ.കെ,
മരുമക്കൾ,: മോഹനൻ കെ.ജി (CRP Rtd), ഒ.എം ഗോപാലൻ മാസ്റ്റർ നായാട്ടുപാറ, ടി.രാജൻ മാസ്റ്റർ പെരിന്തലേരി
സഹോദരങ്ങൾ : എം.വി ഗോവിന്ദൻ, എം.വി മോഹനൻ, എം.വി നാരായണി, പരേതരായ കരുണാകരൻ, ഭാസ്കരൻ, കാർത്ത്യായനി
സംസ്കാരം ഇന്ന് ഒക്ടോബർ 30 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും. മൃതദേഹം പൂക്കണ്ടത്തെ സ്വവസതിയിൽ.
